Pinarayi Vijayan | 40നും 50നും മധ്യേപ്രായമുള്ള 10 യുവതികൾ ദർശനം നടത്തിയെന്ന് പൊലീസ് റിപ്പോർട്ടുകൾ.

2019-01-05 36

ശബരിമലയിൽ 40നും 50നും മധ്യേപ്രായമുള്ള 10 യുവതികൾ ദർശനം നടത്തിയെന്ന് പൊലീസ് റിപ്പോർട്ടുകൾ. ശ്രീലങ്കയിലും മലേഷ്യയിലും നിന്ന് അടക്കമുള്ളവരാണ് ഇത്. മുഖ്യമന്ത്രിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ശ്രീലങ്കൻ യുവതിയെ കൂടാതെ മലേഷ്യയിൽ നിന്നെത്തിയ മൂന്ന് യുവതികളും പോലീസിന്റെ സഹായത്തോടെ ദർശനം നടത്തി എന്നും പൊലീസ് പറയുന്നു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കൂടുതൽ യുവതികൾ ദർശനം നടത്തി എന്ന് കോടതിയെ അറിയിക്കാനാണ് പോലീസിന്റെ പുതിയ നീക്കം.

Videos similaires